Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Exhibition

Kottayam

പ​ന​മ​റ്റ​ത്ത് ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി

പ​ന​മ​റ്റം: ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ ക​ല​ശോ​ത്സ​വ​ഭാ​ഗ​മാ​യി ദേ​ശീ​യ​വാ​യ​ന​ശാ​ല​യി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. പ​ന​മ​റ്റ​ത്തെ ചി​ത്ര​കാ​ര​ന്മാ​രു​ടെ​യും വാ​യ​ന​ശാ​ല​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ന​ട​ത്തി​യ ചി​ത്ര​ക​ലാ​ക്യാ​മ്പി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ര​ച​ന​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജാ സ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ മോ​തി​ര​പ്പ​ള്ളി​ൽ, രാ​ഗേ​ഷ് ര​വി ഇ​ട​മ​ന, ആ​ദി​ദേ​വ് സു​രേ​ഷ്, അ​ഭി​ദേ​വ് സു​രേ​ഷ്, ര​മ്യ അ​നൂ​പ് ത​ക​ടി​യി​ൽ, ആ​ര്യാ മ​നോ​ജ് കൊ​ല്ല​ൻ​കു​ന്നേ​ൽ, ര​ജ​നി ശ്രീ​ധ​ര​ൻ, വി.​എ. അ​ഭി​ജി​ത്, വി.​എ. സേ​തു​ല​ക്ഷ്മി, അ​ലം​കൃ​ത ശ്രീ​രാ​ജ്, എം.​ആ​ർ. ജ​യ​കൃ​ഷ്ണ​ൻ മൂ​വൂ​ർ, കെ.​ആ​ർ. ഗോ​കു​ൽ കൊ​ല്ല​ൻ​കു​ന്നേ​ൽ, മീ​രാ മു​ര​ളി ക​ല്ലാ​യി​ൽ, ഋ​തി​ക നാ​യ​ർ മു​ട്ട​ത്തു​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.

Latest News

Corehub Up